Trending

നിര്യതയായി




*മരുതോങ്കര*:
തൂങ്കുഴി പരേതനായ ജോസഫിൻ്റെ ഭാര്യ മേരി (93) നിര്യാതയായി .

സംസ്കാരം നാളെ (01-09-2024-ഞായർ) ഉച്ചയ്ക്ക് 02:00-മണിയ്ക്ക് മരുതോങ്കര സെന്റ് മേരിസ് ഫോറോനാ പള്ളിയിൽ.

കോട്ടയം തേക്കുംകാട്ടിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ആൻ്റണി, ബേബി.

മരുമക്കൾ: ഗ്രേസി തകിടിയിൽ (തേർത്തല്ലി, ആലക്കോട്), സോയ കുറിച്ച്യാനി (ചാത്തൻകോട്ടുനട, തൊട്ടിൽപ്പാലം).

Post a Comment

Previous Post Next Post