Trending

കൂട്ടയോട്ടം നാടിന് ആവേശമായി.


ദേശീയ കായിക ദിനത്തിനോട് അനുബന്ധിച്ച് കല്ലാനോട് സെൻമേരിസ് സ്കൂളും കല്ലാനോട് സെൻമേരിസ് സ്പോട്സ് അക്കാദമിയും സംയുക്തമായി നടത്തിയ കൂട്ടയോട്ടം നാടിന് ആവേശമായി

കല്ലാനോട് സെൻമേരിസ് സ്കൂൾ മാനേജർ ഫാദർ ജിനോ ചുണ്ടയിൽ ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ മുൻ ദേശീയ താരങ്ങളായ ജോർജ് തോമസ് ഫിലോമിന ജോർജ്, സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് , സ്റ്റാഫ് പ്രതിനിധി ഷിബി ജോസ്,നോബിൾ കുരിയാക്കോസ്, മനു ജോസ് , ലിയ ജോൺ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post