Trending

ശുചിത്ത ശമുച്ചയം ഉദ്ഘാടനം ചെയ്തു





ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമം വനിത കറിപൗഡർ യുണിറ്റിലെ തൊഴിലാളികൾക്ക് വേണ്ടി നിർമ്മിച്ച ശുചിത്ത ശമുച്ചയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ എം ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ വിനീത മനോജ്‌, എം എം പ്രദീപൻ, അലീസ് മാത്യു, ലൈസ ജോർജ്, ബിന്ദു സജി, വിനിഷ ദിനേശൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post