Trending

നിര്യാതനായി



കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കർഷകൻ ഓട്ടപാലത്ത് താമസിക്കും പള്ളി വാതുക്കൽ അഗസ്റ്റിൻ (96) നിര്യാതനായി.

ഭാര്യ: മറിയക്കുട്ടി (ആലക്കോട്).


മക്കൾ ..പരേതനായ ബേബി, ഔസേപ്പച്ചൻ തിരുവമ്പാടി,  ആലിസ് (മുതുകാട്)ഫാദർ ജോസ് നാഗ്പൂർ ( ചന്ദ രൂപത) ടോമി (കല്ലാനോട് ) പരേതനായ ഫിലിപ്പ്, വത്സ (തിരുവനന്തപുരം) റോയി (usA) ജെസി(മംഗലാപുരം) സിമി (ആലുവ)

മരുമക്കൾ: ഏലമ്മ, ഏലസി വാണിയപുരക്കൽ, ജോസ് ചൊവ്വാറ്റുകുന്നേൽ, സോളി പുഷ്പ കുന്നേൽ, ഹേമന്ത് (പ്ലാത്തോട്ടം), ഡോറ (പാറയ്ക്കൽ), ബെന്നി (തകര പള്ളി), ജോ ആൻ്റണി കൂരൻ.


മൃതസംസ്കാരശ്രു ഗ്രുഷകൾ നാളെ വ്യാഴാഴ്ച (29/08/2024) ന് ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിൽ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post