തിരുഹൃദയ സന്യാസിനീ സമൂഹം താമരശ്ശേരി സാന്തോം പ്രോവിൻസ് അംഗമായ സി.മേരി ഫിലമിൻ പൊട്ടനാനിക്കൽ എസ് എച്ച് (94) നിര്യാതയായി .
സിസ്റ്ററുടെ ഭൗതിക ദേഹം ഇന്ന് (30.08.2024) 2.30 pm വരെ കൂരാച്ചുണ്ട് സാന്തോം ഭവനിൽ ഉണ്ടായിരിക്കുന്നതാണ്.
മൃത സംസ്ക്കാര കർമ്മങ്ങൾ ഇന്ന് (30.08.2024) 3.00 pm ന് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.