*കക്കയം :* 30-ാം മൈൽ പടലോടി ജാനു(77) അന്തരിച്ചു.
വെള്ളിയൂർ കൊഞ്ഞൻകണ്ടി കുടുംബാംഗമാണ്.
ഭർത്താവ് : ഗോപാലൻ(റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ, കക്കയം).
മക്കൾ : രാജു, ചന്ദ്രൻ(പോസ്റ്റ് മാസ്റ്റർ ഉള്ളിയേരി),അജി (സ്പെഷൽ ബ്രാഞ്ച് എസ്ഐ കോഴിക്കോട്),അജിത (അധ്യാപിക, ജിയുപിഎസ് കൊടൽനടക്കാവ്), സുനിൽ കുമാർ (എഎസ്ഐ ട്രാഫിക് പൊലീസ് സ്‌റ്റേഷൻ കോഴിക്കോട്).
മരുമക്കൾ : വൽസല (ചേളന്നൂർ), ജഷിത(പനായി), ബിന്ദു (അധ്യാപിക ജിവിഎച്ച്എസ്എസ് പൂനൂർ),ബിജി(മുതുകാട്), വേലായുധൻ പന്തീരാങ്കാവ്).
സംസ്കാരം ഇന്ന് (ശനി) 24/08/2024 10.30 ന്.