തിരുവമ്പാടി എസ് ഐ റസാക്ക്. വി കെ, എ എസ് ഐമാരായ രജനി, ഷീന, SCPOമാരായ അനൂപ്, ഉജേഷ്, സ്ക്പോ സുഭാഷ്,SCPOമാരായ സുബീഷ്, രജീഷ്,
സ്പെഷ്യൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു.പി,എസ്.സി.പി.ഒ മാരായ ജയരാജൻ എൻ.എം, ജിനീഷ്. പി. പി
എന്നിവർ ചേർന്നാണ് പിടികൂടിയത്.
താമരശ്ശേരി പോലീസ് സബഡിവിഷനു കീഴിൽ DYSP പ്രമോദിൻ്റെ നേതൃത്വത്തിൽ മയക്കുമരുന്നുമാഫിയകൾക്കെതിരെ ശക്തമായ നടപടി തുടർന്നുവരികയാണ്, ജനകീയ പങ്കാളിത്വത്തോടെ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നത്.