ചെയർമാൻ ഫൈസൽ കമ്പിട്ട വളപ്പിൽ അദ്ധ്യക്ഷം വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്സയ്നർ ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ കൺവീനവർ മോഹനൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പര്മാരായ വിജയൻ മാസ്റ്റർ, ഹരീഷ് നന്ദനം കൂടാതെവ്യാപാരി വ്യവസായിപ്രസിഡന്റ് ബാബു, സമിതി പ്രസിഡന്റ് രഘുതമൻ അഷ്‌റഫ് സാഗർ, നസീർ അഹമ്മദ് എന്നിവർ ആശംസയും മുസ്തഫ ചാനെൽ വൺ നന്ദിയും പറഞ്ഞു. കാർ, 2ബൈക്ക്, 5സ്മാർട്ട് ഫോൺ, 10മിക്സി ഉൾപ്പെടെ 120ഓളം സമ്മാനങ്ങളാണ് myb ഒരുക്കിയിരിക്കുന്നത്.