Trending

കക്കയവും, കരിയാത്തുംപാറയും അടച്ചു




കൂരാച്ചുണ്ട് : കനത്തമഴ മുന്നറിയിപ്പിനെത്തുടർന്ന് കക്കയം ഡാം സൈറ്റ് മേഖലയിലെ കെ.എസ്.ഇ.ബി.യുടെ ഹൈഡൽ ടൂറിസം, വനംവകുപ്പിൻ്റെ ഇക്കോ ടൂറിസം സെന്റർ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കുകീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു.

കല്ലാനോട് തോണിക്കടവ് ടൂറിസംകേന്ദ്രം തുറന്നുപ്രവർത്തിക്കുമെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കരിയാത്തുംപാറയിലേക്ക് പ്രവേശനമുണ്ടാകില്ല.


Post a Comment

Previous Post Next Post