Trending

വ്യാപാരി വ്യവസായി ഏകോപന സമതിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ വ്യാപാരികൾ കടകൾ അടച്ചിട്ടു സമരം തുടങ്ങി..


സംസ്ഥാനത്ത് ഇന്നു കടകള്‍ തുറക്കില്ല. സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരേ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു സമരം നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണു സമരം. കടുത്ത നിയമങ്ങളും പരിശോധനകളും നിയന്ത്രണങ്ങളും ഭീമമായ പിഴയുംമൂലം വ്യാപാര സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനാവാത്ത അവസ്ഥയാണെന്നു വ്യാപാരി നേതാക്കള്‍ ആരോപിച്ചു.

Post a Comment

Previous Post Next Post