കാറ്റുള്ളമല :കായണ്ണ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്ത്‌തല എൽ.പി സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ചു പോരാടി നിർമല യു. പി സ്കൂൾ കാറ്റുള്ളമലയും ജി.യു.പി. എസ് കായണ്ണയും ചാമ്പ്യൻഷിപ്പ് പങ്കിട്ടു. മാട്ടന്നോട് ജി.യു.പി.എസ് രണ്ടാം സ്ഥാനവും ചെറുക്കാട് എൽ.പി. എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നിർമല യു.പി.എസ് കാറ്റുള്ളമലയും ജി.യു.പി എസ് കായണ്ണയും സംയുക്ത ചാമ്പ്യൻമാർ
byNews desk
•
0
