Trending

നിര്യാതയായി



കൂരാച്ചുണ്ട് : വേങ്ങപ്പള്ളിൽ പരേതനായ ജോർജിന്റെ ഭാര്യ ബ്രിജിത്ത് (82 വയസ്). നിര്യാതയായി.

മക്കൾ : ലിസി , സാലി, സിബി.

മരുമക്കൾ : ബെന്നി പാറപ്പുറത്ത് (നെല്ലിപ്പൊയിൽ) , പരേതനായ സണ്ണി കൂട്ടിയാനിക്കൽ ( കൂടരഞ്ഞി ), സീന കുഴി കണ്ടത്തിൽ (ചക്കിട്ടപ്പാറ),

ശവസംസ്കാരം നാളെ ( 1-11-2023 ) ഉച്ചക്ക് 2 മണിക്ക് കുളത്തുവയൽ പള്ളി സെമിത്തേരിയിൽ .

Post a Comment

Previous Post Next Post