Trending

നബിദിന റാലിയും കലാ പരിപാടികളും സംഘടിപ്പിച്ചു




മുർശിദുൽ അനാം മഹല്ല് കമ്മിറ്റിയുടെയും യൂത്ത് വിംഗ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നബിദിനത്തിന്റെ ഭാഗമായി റാലിയും കലാപരിപാടികളും സംഘടിപ്പിച്ചു.

മഹല്ല് പ്രസിഡന്റ് മുനീർ എ.എസ്. അധ്യക്ഷത വഹിച്ചു.
മഹല്ല് ഖത്വീബ് സുഹൈൽ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു.
ഹനീഫ കെ വൈ,
കുഞ്ഞാലി കോട്ടോല,
ഹംസ പി ടി,
ഷമീർ പത്താശേരി,
സഫീർ പിച്ചൻവീട്,
മുജീബ് കോട്ടോല,
അൻസാർ, റിഷാൽ,
നസൽ, അൽത്താഫ്, അജ്മൽ, നിസാം കക്കയം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post