Trending

കല്ലാനോട് മലയിൽ കൃഷ്ണൻ നിര്യാതനായി (68).



കൂരാച്ചുണ്ട് :കല്ലാനോട് മലയിൽ
കൃഷ്ണൻ  നിര്യാതനായി (68).

 ഭാര്യ അന്നമ്മ 

മക്കൾ:അനീഷ്, അഖിൽ 
മരുമകൾ അനു . 

മൃതസംസ്കാരം  23-6- 2023 ന് ഉച്ച കഴിഞ്ഞ് കോഴിക്കോട് പൊതു ശ്മശാനത്തിൽ നടത്തപ്പെടുന്നു.

Post a Comment

Previous Post Next Post