Trending

നിര്യാതയായി




കൂരാച്ചുണ്ട്. : പരേതനായ ഏറത്തേൽ ബേബിയുടെ ഭാര്യ റോസമ്മ (69)നിര്യാതയായി.



പരേത പ്ലാത്തോട്ടത്തിൽ കുടുംബാംഗം ആണ് .

മക്കൾ. : ഷൈനി ജിൻസൺ(ദുബായ്)
ബെൻസി രഞ്ജിത്ത്(ബഹ്റൈൻ)
ജീസ് മോൻ മത്യൂ(കോഴിക്കോട് ) .



മരുമക്കൾ : ജിൻസൺ താന്നിക്കൽ (ദുബായ്,)
രഞ്ജിത്ത് വടയാറ്റ് (കോഴിക്കോട്)
നിഷ ജീസ്(കോഴിക്കോട്.

ശവസംസ്ക്കാരം നാളെ (11/05/2023)ന് വൈകിട്ട് 3 മണിക്ക് കാറ്റുള്ളമല സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post