കല്ലാനോട് :ആദ്യകാല കുടിയേറ്റ കർഷകൻ, വാളാകുളത്തിൽ പരേതനായ വി.ജെ ചെറിയാൻ്റെ ഭാര്യ റോസമ്മ ചെറിയാൻ (94) നിര്യാതയായി.
പരേത: മണിമല കാപ്പിൽ കുടുംബാംഗമാണ് .
മക്കൾ:
ജോസഫ് ചെറിയാൻ (ബിസിനസ്)
കുട്ടിയമ്മ ജോസ് (തിരുവമ്പാടി), ജോർജ് ചെറിയാൻ, മേഴ്സി ജോൺ (ചമൽ ) '
മരുമക്കൾ:
ലിസ്സി ജോസഫ് (ഇരിട്ടി ), ജോസ് KV കട്ടക്കൽ റിട്ട.. അധ്യാപകൻ കട്ടിപ്പാറ(തിരുവമ്പാടി), ലില്ലി ജോർജ് (ചെറുപുഴ) സി. യു ജോൺ കുന്നത്തേട്ട് (റിട്ട: അധ്യാപകൻ ചമൽ
ശവസംസ്കാരം 11/05/2023 ന് വ്യാഴം വൈകിട്ട് 4 മണിക്ക് കല്ലാനോട് സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
