Trending

അറിയിപ്പ്





.മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ബ്രൂസല്ലോ സിസ് പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായി 17 .5 .23. ബുധനാഴ്ച താഴെപ്പറയുന്ന സ്ഥലങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ നടത്തുന്നു നാലു മുതൽ എട്ടുമാസം വരെ പ്രായമുള്ള പശുക്കുട്ടികൾ എരുമ കുട്ടികൾ എന്നിവയ്ക്കാണ് കുത്തിവെപ്പ് നടത്തുന്നത് പശുക്കളിൽ വന്ധ്യതയ്ക്കും അബോർഷനും കാരണമാകുന്ന ഈ അസുഖത്തിനെതിരെപ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു രാവിലെ പത്തുമണിക്ക് കക്കയം 10. 30 ന് കരിയാത്തുംപാറ സബ് സെൻറർ11 മണിക്ക് തോണിക്കടവ് 11 .30ന് കല്ലാനോട് സൊസൈറ്റി പരിസരം 12 മണിക്ക് തൂവക്കടവ് കൂടുതൽ വിവരങ്ങൾക്ക് 9 4 4 6 8 6 9 2 7 0 എന്ന നമ്പറിൽ ബന്ധപ്പെടുക

Post a Comment

Previous Post Next Post