Trending

നിര്യാതനായി




കൂരാച്ചുണ്ട് : വട്ടച്ചിറയിലെ മൈലാടൂർ ആഗസ്തി (80) നിര്യാതനായി .

ഭാര്യ : അന്നക്കുട്ടി കൂരാച്ചുണ്ട് തോട്ടാനത്ത് കുടുംബാംഗം . 

മക്കൾ : സിസ്റ്റർ ഷേർളിമേരി (പരിയാരം മെഡിക്കൽ കോളേജ് ) ,ലിസി ,ഷാജു ,ആഷ്ലി ,സീമ (റോയൽ സ്റ്റോഴ്സ് ) .


മരുമക്കൾ :  സഹീർ (കൊടുങ്ങല്ലൂർ ) ഡിൻസി ,ജോസ് (വിലങ്ങാട്) ,ബിനേഷ് (കല്ലാനോട് സഹകരണ ബാങ്ക് ),.


സംസകാര കർമ്മങ്ങൾ നാളെ 05/05/2023 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കും.

Post a Comment

Previous Post Next Post