കൂരാച്ചുണ്ട് : ആദ്യകാല കുടിയേറ്റ കർഷകൻ പരേതനയായ കണ്ടത്തിൻ കര ഉലഹന്നാൻ്റെ ഭാര്യ ത്രേസ്യ (92) നിര്യാതയായി.
മക്കൾ : കുട്ടിച്ചൻ, വിൽസൻ, ബേബി, വിജയൻ, ലീലാമ്മ, റെജി, സീന.
മരുമക്കൾ : ആനിസ്, അച്ചാമ്മ, പെണ്ണമ്മ, സാലി, കുട്ടിച്ചൻ, ജോയ്സി, പ്രകാശ്.
ശവസംസ്കാര ചടങ്ങുകൾ. ഇന്ന് (04/05/2023) വ്യാഴം വൈകിട്ട് 4 മണിക്ക് നരിനടയിലുള്ള റെജിയുടെ ഭവനത്തിൽ നിന്നാരംഭിച്ച് 4.30 ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.
