Trending

ജൈത്രയാത്ര തുടർന്ന് കക്കയത്തിൻ്റെ കുഞ്ഞാറ്റ




ബംഗ്ലാദേശിൽ നടന്ന് കൊണ്ടിരിക്കുന്ന U-17 സാഫ് കപ്പ് ടൂർണമെന്റിൽ ഭൂട്ടാനെ 9 ഗോളുകൾക്ക് തകർത്ത് ഇന്ത്യ...

9 ൽ 5 ഗോളുകൾ നേടിയതും,2 ഗോൾ അസിസ്റ്റ് ചെയ്തതും കൂരാച്ചുണ്ട് കക്കയംകാരി ഷിൽജി ഷാജി (കുഞ്ഞാറ്റ ) നിന്നും

Post a Comment

Previous Post Next Post