Trending

നിര്യാതനായി




കൂരാച്ചുണ്ട് :കാളങ്ങാലി മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന കൂരാച്ചുണ്ടിലെ ലോഡിംഗ് തൊഴിലാളി കല്ലൻ കൊത്തി പാറ മാധവൻ്റെ മകൻ അനിൽ (36) നിര്യാതനായി. അസുഖബാധിതനായി ഒരു മാസത്തിലേറെയായി കോഴികോട് മെഡിക്കൽ കോളേജിൽ ചികത്സയിലുരുന്നു.

Post a Comment

Previous Post Next Post