Trending

നിര്യാതനായി




കല്ലാനോട് : ആദ്യകാല കുടിയേറ്റ കർഷകൻ സേവ്യർ (83) കോട്ടയിൽ നിര്യാതനായി.


ഭാര്യ : പരേതയായ ഏലിയാമ്മ കൂടരത്തി തെക്കനാട്ട് കുടുംബാംഗമാണ്.


മക്കൾ : Sr. റോസ (മോളി) സലേഷ്യൻ കോൺഗ്രി യേഷൻ ആസാം .
വൽസ മക്കിയാട് .
തങ്കച്ചൻ കല്ലാനോട്.
ലൂസി കല്ലാനോട് .


മരുമക്കൾ : കുഞ്ഞുമോൻ
പെരീക്ക മുളയിൽ .
മക്കിയാട്
വിനോദ് ചാപ്പൻ കല്ലാനോട്.


സംസ്ക്കാരം നാളെ (27/03/2023) 9.30 - ന് കല്ലാനോട് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.

Post a Comment

Previous Post Next Post