Trending

ബ്ലഡ്‌ ഡോണേഴ്സ് കേരള (BDK)ബാലുശ്ശേരിയുടെ അഞ്ചാം വാർഷികം നടന്നു




ബ്ലഡ്‌ ഡോണേഴ്സ് കേരള (BDK)ബാലുശ്ശേരിയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് *CUP OF FREEDOM* എന്ന പേരിൽ മാർച്ച്‌ 8 വനിതാ ദിനത്തിൽ 100 പേർക് സൗജന്യമായി മെനു സ്ട്രൽ കപ്പ്‌ വിതരണം ചെയ്തു.ബാലുശ്ശേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ രൂപലേഖ കൊമ്പിലാട് ഉൽഘാടനം ചെയ്ത ചടങ്ങിൽ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ വനിതാ ASI രസുല കെ വി മുഖ്യഥിതി ആയിരുന്നു .മെനുസ്ട്രൽ കപ്പിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌ അഭിരാമി പ്രവീൺ (BDK സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ) കൈകാര്യം ചെയ്തു.




സ്വാഗതം : നവനീത് (BDK ബാലുശ്ശേരി സെക്രെട്ടറി).
ജലീൽ കൂരാച്ചുണ്ട് (BDK ബാലുശ്ശേരി പ്രസിഡന്റ്‌ ) അധ്യക്ഷൻ ആയ ചടങ്ങിൽ ശ്രീലക്ഷ്മി (BDK Angels വിംഗ് കോർഡിനേറ്റർ ) ആശംസകൾ അറിയിച്ചു. ആദർശ്(BDK കോർഡിനേറ്റർ)നന്ദി പറഞ്ഞു

Post a Comment

Previous Post Next Post