കൂരാച്ചുണ്ട് : മേലേ പൂവ്വത്തും ചോല കുറുവത്താഴെ ചെറിയാൻ (അപ്പച്ചൻ. 70) നിര്യാതനായി.
ഭാര്യ: ത്രേസ്യാമ്മ .
മക്കൾ : ടെൻസി ചെറിയാൻ
ശവസംസ്ക്കാര കർമങ്ങൾ നാളെ രാവിലെ 15-02-2023 ബുധനാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കൂരാച്ചുണ്ട് സെൻറ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ
