ആദ്യഘട്ടം എന്ന നിലയ്ക്ക് 660 കുടുംബങ്ങൾക്കാണ് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തത്ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ok അമ്മദ് മെമ്പർമാരായ സണ്ണി പുതിയ കുന്നേൽ വിജയ കിഴക്കേ മീത്തൽ ആൽസമ എന്‍ജെ പഞ്ചായത്ത് സെക്രട്ടറി അബ്ദുറഹീം വെറ്റിനറി ഡോക്ടർ ധന്യ എന്നിവർ പ്രസംഗിച്ചു
