Trending

സൗജന്യ നേതൃപരിശോധന ക്യാമ്പ്




ജെ സി ഐ കൂരാച്ചുണ്ടു വിഷൻ ട്രെസ്റ്റ് കണ്ണശുപത്രി യുടെ സഹകരണത്തോടെ *കൂരാച്ചുണ്ടു സെന്റ് തോമസ് യു പി സ്കൂളിൽ വെച്ച് ഈ വരുന്ന ശനിയാഴ്ച രാവിലെ ഒൻപതു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ.*
നമ്മുടെ ജീവിതത്തിൽ നാം എന്തൊക്കെ കാണുന്നുണ്ടോ അതിനൊക്കെ നന്ദി പറയേണ്ടതു നമ്മുടെ കണ്ണിനോടാണ് . നമ്മുടെ തിരക്കുകൾക്കിടയിൽ കണ്ണിനു നാം ഒരിക്കലും വേണ്ടപോലെ പരിചരണം നൽകാറില്ല
കണ്ണൊന്നു പണിമുടക്കിയാൽ ജീവിതം ഇരുട്ടിലാകും. ഫോണിന്റെ അധിക ഉപയോഗം മൂലം നിങ്ങളുടെയും കുട്ടികളുടെയും കണ്ണിനു പ്രേശ്നങ്ങൾ വരാൻ സാധ്യത ഉണ്ട് . ഈ അവസരം ഉപയോഗപ്പെടുത്തി നമ്മുടെ കണ്ണിനെ പരിപാലിക്കു.


കൂടുതൽ വിവരങ്ങൽക്കു വിളിക്കുക.

നമ്പർ +91 94954 95516
ഡാർവിൻ


കൂരാച്ചുണ്ട് ഓയിൽ മില്ല് ബാലുശ്ശേരി റോഡ് കൂരാച്ചുണ്ട്.
9447757050

Post a Comment

Previous Post Next Post