Trending

ബ്ലഡ് ഡോണേഷൻ ക്യാമ്പ്



ജെ സി ഐ കൂരാച്ചുണ്ടു കോഴിക്കോട് കോട്ടപറമ്പ് ഗവണ്മെന്റ് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തുന്നു . പ്രിയമുള്ളവരേ രക്തം കിട്ടാതെ ഇനി ഒരാളും മരിക്കരുത് .
രക്തദാനം നൽകിയാൽ നമുക്ക് ഒരുപാട് രോഗങ്ങളിൽ നിന്ന് രക്ഷപെടാം . വെറും അഞ്ചു മിനിറ്റ് നേരം കൂരാച്ചുണ്ടു സെന്റ് തോമസ് യു പി സ്കൂളിൽ വരാൻ തയ്യാറുണ്ടോ . *ഈ വരുന്ന നാലാം തീയതി ശനിയാഴ്ച രാവിലെ ഒൻപതു മുതൽ ഉച്ചക്ക് 12 വരെ.*


വിവരങ്ങൾക്ക് വിളിക്കുക


ജലീൽ കുന്നുംപുറത്തു
9447757050

റോബിൻ തേനാ മാക്കൽ
+91 81368 57256


ഡാർവിൻ
+91 94954 95516

Post a Comment

Previous Post Next Post