*കല്ലാനോട്* : തൂവക്കടവ് അകമ്പടിപ്പാറ ഭാഗത്തു കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
ചേവായൂർ സ്വദേശി
പന്തലാടിക്കൽ അമൽ ടോമി (27) യാണ് മരിച്ചത്.
വൈകിട്ട് 5 മണിയോടെയാണ് സംഭവം.
ഭാര്യ : മീര ബേബി (മുറിഞ്ഞകല്ലേൽ, കല്ലാനോട് ഇല്ലിപ്പായി).
അമ്മ : റെജിന.
സഹോദരി : അഞ്ജു.
