കൂരാച്ചുണ്ട് : കൂരാച്ചുണ്ട് - കോഴിക്കോട് റോഡിൽ ഇന്ന് വൈകുന്നേരം 5 മണിയോടു കൂടി ബാലുശ്ശേരി ഭാഗത്ത് നിന്ന് വന്ന കാർ നിയന്തണം വിട്ട്, ബ്യൂട്ടി ഫാൻസി & ഫുട് വെയർ ഷോപ്പിലേക്ക് ഇടിച്ചു കയറി, കാൽനടയാത്രക്കാർ ഓടി മാറിയതിനാൽ, വൻ ദുരിന്തമാണ് ഒഴിവായത്.
കാർ കടയിലേക്ക് ഇടിച്ചു കയറി, കാൽനടയാത്രക്കാർ നലനാരിഴക്ക് രക്ഷപെട്ടു.
byNews desk
•
0
