Trending

ESZ, ബഫർ സോണിനെതിരെ കിഫയുടെ നേതൃത്വത്തിലുള്ള കർഷക പ്രതിരോധ സദസ്സുകൾക്ക് ഇന്ന് തുടക്കം കുറിയ്ക്കുന്നു.




കൂരാച്ചുണ്ട്:ESZ ബഫർ സോണിനെതിരെ കിഫയുടെ നേതൃത്വത്തിലുള്ള കർഷക പ്രതിരോധ സദസ്സുകൾക്ക് ഇന്ന് തുടക്കം കുറിയ്ക്കുന്നു.
ഇന്ന് കക്കയത്ത് തുടക്കം കുറിയ്ക്കുന്ന കർഷക പ്രതിരോധ സദസ്സ് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്യും.

ESZ, ബഫർ സോൺ വിഷയത്തിൽ കൃത്യമായ വസ്തുതകൾ ജനങ്ങളിലേയ്ക്കു എത്തിയ്ക്കുവാനും.സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാൻ സാധിയ്ക്കുമെന്ന സത്യം ജനങ്ങളിലെയ്ക്കു എത്തിക്കാനാണ് കർഷക പ്രതിരോധ സദസ്സുകൾ സംഘടിപ്പിക്കുന്നതെന്ന് കിഫ ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post