Trending

കൂരാച്ചുണ്ട് ചാലിടത്തിൽ താമസിക്കുന്ന പി.പി ഇബ്രാഹിം( 90) നിര്യാതനായി.



കൂരാച്ചുണ്ട് .. ചാലിടത്തിൽ താമസിക്കുന്ന പി.പി ഇബ്രാഹിം( 90) നിര്യാതനായി.
മക്കൾ: കുഞ്ഞാമി (USA) ,ഹംസ കല്ലിങ്കൽ (Exമിലടറി, 'തോണികടവ് ടൂറിസം, സെക്യൂരിറ്റി വിഭാഗം)

മരുമകൾ: നൂറുദ്ദിൻ, (USA ) ,സാഹിറ കുന്നുംപുറത്ത് (കു രാച്ചുണ്ട് )

ഖബറടക്കം ഇന്ന് (2-1-2023 ന് ) തിങ്കളാഴ്ച രാവിലെ 10 മണിക്ക് അത്യോടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post