Trending

വാഹനങ്ങൾ ലേലം ചെയ്യുന്നു


കോഴിക്കോട് റൂറല്‍ കോടഞ്ചേരി, കാക്കൂര്‍, താമരശ്ശേരി,മുക്കം എന്നീ പോലിസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിങ് യാര്‍ഡിലുമായി സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത മുപ്പത് വാഹനങ്ങള്‍ ലേലം ചെയ്യുന്നു. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് www.mstcecommerce.com മുഖേന ജനുവരി 27 രാവിലെ 11മണി മുതല്‍ വൈകിട്ട് 4 മണി വരെ ഇ- ലേലത്തിലൂടെയാണ് വില്‍പ്പന. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് ജനുവരി 26 തീയതി വരെ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ വാഹനങ്ങള്‍ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496 2523031

Post a Comment

Previous Post Next Post