Trending

മലബാറിൻ്റെ ഫുട്ബോൾ മാമാങ്കത്തിന് നാളെ കല്ലാനോട് തുടക്കം കുറിയ്ക്കും..*




കൂരാച്ചുണ്ട്: കാല്പന്തിൻ്റെ മാന്ത്രിക ചുവടുകൾക്ക് ഇനി മണിക്കൂറുകൾ മാത്രം. കാൽപന്തിനെ ഹൃദയത്തോട് ചേർത്ത ഒരു നാടിൻ്റെ ഉത്സവത്തിനാണ് നാളെ കല്ലാനോട് കൊടിയേറുന്നത്. റഫ.ഫാദർ ജോർജ്ജ് വട്ടുകുളം മെമ്മോറിയൽ ട്രോഫിയ്ക്കും 100001 രൂപയ്ക്കുമുള്ള ഫുട്ബോൾ മാമാങ്കം മലബാറിൻ്റെ ലോകകപ്പ് എന്നുതന്നെ വിലയിരുത്താം. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കക്കയത്തിൻ്റെ കരുത്തുമായി കാൽപന്തിൻ്റെ വിസ്മയ ചുവടുകളുമായി  Myc കക്കയം 
കാൽപന്തിൻ്റെ മാന്ത്രിക ലോകത്ത് അത്ഭുതമാകുന്ന
റഷീദ വെഡിംഗ് സെൻ്റർ  എടവണ്ണപാറയെ നേരിടും..
ഇനി കാതും കണ്ണും കല്ലാനോട് ഫുട്ബോൾ മൈതാനത്തേയ്ക്കു...

Post a Comment

Previous Post Next Post