Trending

നിര്യാതയായി






*കൂരാച്ചുണ്ട്:* കോടഞ്ചേരി  വലിയകൊല്ലി വാകത്താനത്ത് (മുണ്ടക്കൽ) ജോർജിന്റെ ഭാര്യ എൽസമ്മ (75) നിര്യാതയായി.


*മക്കൾ:* ജിത്സിൺ ജോർജ്, ജീഫൻസ് ജോർജ്.

*മരുമക്കൾ:* സിനി വലിയവീട്ടിൽ, ജിൻസി പേരുകുന്നേൽ.

സംസ്കാരം നാളെ (29/12/2022 വ്യാഴം) രാവിലെ വലിയകൊല്ലിയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂരാച്ചുണ്ട് സെന്റ് തോമസ് ഫോറോന പള്ളി കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതാണ്.

Post a Comment

Previous Post Next Post