Trending

കൂരാച്ചുണ്ടിൻ്റെ കുടിയേറ്റ മണ്ണിൽ ഇനി ആഘോഷ നാളുകൾ.... കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫോറോന പള്ളിയിൽ ഇന്ന് വൈകുന്നേരം 4.30-ന് തിരുന്നാൾ മഹോത്സവത്തിന് കൊടിയേറും




കൂരാച്ചുണ്ട്: ജാതി-മത ഭേതമില്ലാതെ കൂരാച്ചുണ്ട് ജനത ഹൃദയത്തിലേറ്റിയ ആഘോഷമാണ് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫോറോന പള്ളി തിരുന്നാൾ.

ഇന്ന് വൈകുന്നേരം 4.30-ന് കൊടിയേറുന്ന തിരുന്നാൾ മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് ആഘോഷമായ ദിവ്യബലിയ്ക്കും -നൊവേനയ്ക്കും താമരശ്ശേരി രൂപത വികാരി ജനറാൽ മോൺസിഞ്ഞോർ ജോൺ ഒറവുങ്കര നേതൃത്വം നല്കും..

നാളെയാണ് (27 - 12-2022 ) വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോയിപറമ്പിലേയ്ക്കു ആഘോഷമായ പ്രദിക്ഷണം -  സമാപന ആശീർവാദം പള്ളിയിൽ.

നാളെ
ആഘോഷത്തിന് മാറ്റുകൂട്ടി
വാദ്യമേളങ്ങൾ
ആകാശവിസ്മയം അരങ്ങേറുന്നു.


Post a Comment

Previous Post Next Post