ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ " ഷീ - പാഡ് " പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി സ്ക്കൂളിൽ "ഷീ - പാഡ് " ആരംഭിച്ചു.
വാർഡ് മെമ്പർ OK അമ്മതിന്റെ അദ്ധ്യക്ഷതയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: വി.കെ. ഹസീന പദ്ധതി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ ഹെഡ് മാസ്റ്റർ ബിജു മാത്യു , പി.ടി.എ പ്രസിഡണ്ട് ബെസ്ലിൻ, അഡീഷണൽ CDPO സുബൈദ, കൂരാച്ചുണ്ട് പഞ്ചായത്ത് ICDS ഓഫീസർ നളിനി എന്നിവർ സംസാരിച്ചു.
