കൂരാച്ചുണ്ട്: ആനപ്പാറയിലെ കോട്ടക്കുന്നേൽ മാത്യു കെ.ജെ (91) അന്തരിച്ചു. ഭാര്യ പരേതയായ ശോശാമ്മ
മക്കൾ: ബേബി (കൂരാച്ചുണ്ട്), സാലി (നിലമ്പൂർ), സണ്ണി (പുതുപ്പാടി), സലോമി (കോഴിക്കോട്), മേഴ്സി (വയനാട്), ലൗലി (കുവൈറ്റ്), ഡാർലി ( കുവൈറ്റ്), ജിൻസി (കുവൈറ്റ്)
മരുമക്കൾ: ശോഭ (മീനങ്ങാടി), ലാലു (നിലമ്പൂർ ), ഷാലി (പുതുപ്പാടി), അനിൽ (കോഴിക്കോട്), ഷാജി (വയനാട് ), ജോജോ (കുവൈറ്റ്),
റെജി (കുവൈറ്റ്), റെജി (കുവൈറ്റ്)
സംസ്ക്കാരം പിന്നിട് സെൻ്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് ഓഞ്ഞിൽ.
