ചക്കിട്ടപാറ : പൊന്മലപ്പാറയിലെ ചിറയിൽ ഷാജു (മത്തായി - 50) നിര്യാതനായി.
ഭാര്യ : ബിന്ദു.
മക്കൾ : ജോഷ്വാ, ജോയൽ, ജോമൽ.
സഹോദരങ്ങൾ : ഫാ. തോമസ് ചിറയിൽ (സി.എം.ഐ, തെലുങ്കാന), സിസ്റ്റർ സുകൃതചിറയിൽ എസ്.ഡി. തെലുങ്കാന), മനോജ്.
സംസ്കാരം നാളെ ബുധനാഴ്ച്ച ( 09/11/2022 ) രാവിലെ 10.30 ന് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.
