നാലാം 10 @101...😊
ന്റെ പുതിയ പുസ്തകം നളപാചകത്തിലെ 31 മുതൽ 40 വരെയുള്ള പേജുകളിലെ പങ്കാളികളും അവർ പരിചയപ്പെടുത്തുന്ന വിഭവങ്ങളുമാണ് ചുവടെ ചിത്രത്തിൽ.. ഇതിൽ പാചകം തൊഴിലാക്കിയവരും പഠിച്ചവരും മാത്രല്ല വീട്ടിൽ അടുക്കളയിൽ സഹായിക്കുന്നവരുമുണ്ട്.
പാചക കലയിൽ മികവ് തെളിയിച്ച 101 പുരുഷകേസരികളുടെ സഹകരണത്തോടെ 101 വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും, തയ്യാറാക്കുന്ന വിധവും ശേഖരിച്ച് പുസ്തക രൂപത്തിൽ ക്രോഡീകരിക്കുകയാണ് ലക്ഷ്യം.
പലഹാരങ്ങൾ,വെജ്-നോൺ വെജ് വിഭവങ്ങൾ, അച്ചാറുകൾ,പായസങ്ങൾ, ജ്യൂസുകൾ... Etc തുടങ്ങിയ ഏത് വിഭവം ഉണ്ടാക്കാൻ അറിയുന്ന പാചക കലയെ സ്നേഹിക്കുന്ന ആർക്കും ഈ പുസ്തക പ്രസിദ്ധീകരണത്തിൽ പങ്കാളിയാവാം..
പാചകം പഠിച്ചവർക്കും, തൊഴിലാക്കിയവർക്കും മാത്രമല്ല വീട്ടിലെ അടുക്കള ഭരിക്കുന്ന വനിതാ രത്നങ്ങൾക്ക് സഹായകരമായി ഒപ്പം നിക്കുന്നവർക്കും "നളപാചകത്തിൽ" പങ്കാളിയാകാം.നമുക്കൊരുമിച്ച് പാചക മേഖലയിൽ വ്യത്യസ്തമായൊരു ലോകം തീർക്കാം..
മാത്രല്ല.. ഈ പുസ്തകം എഴുത്തിന് പിന്നിലും വലിയൊരു നന്മ ലക്ഷ്യമിടുന്നുണ്ട്... ആ നന്മയും നമുക്ക് പങ്കിടാം.. 😊
"അടുക്കളയിൽ ഇനി സ്റ്റാർ ആകാം,കൂട്ടായുണ്ടാകും നളപാചകം"...!
✍️നിസാം കക്കയം
9400364335
