Trending

നിര്യാതനായി.




കക്കയം : കക്കയം കുടിയേറ്റ കർഷകൻ കണിച്ചേരി ഫിലിപ്പ് ചേട്ടൻ നിര്യാതനായി.

ഭാര്യ : അമ്മിണി കക്കയം പാത്താടൻ . കുടുംബാഗം .

മക്കൾ, : ജോൺസൺ, (കക്കയം , K S E B ) ഷീബ കൂരാച്ചുണ്ട് , ജോബി കക്കയം, സിന്ദു ബാലുശേരി .

മരുമക്കൾ : സിമി ചെന്നല, കല്ലാനോട് , ഷാജി തൂങ്കുഴി കൂരാച്ചുണ്ട് , അമ്പിളി എളേടത്ത് തോട്ടുമുക്കം, സജിത്ത് ബാലുശേരി .

ശവ സംസ്കാരം (30.11.22 ) ബുധൻ നാളെ രാവിലെ 10 മണിക്ക് കക്കയം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സിമിത്തേരിയിൽ .

Post a Comment

Previous Post Next Post