കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ബാഡ്മിൻ്റൻ അക്കാദമി താരം അരുൺ രാജുവിനെ സംസ്ഥാന സീനിയർ ബാഡ്മിൻ്റൻ മത്സരത്തിലേക്കുള്ള കോഴിക്കോട് ജില്ലാ ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. കല്ലാനോട് ഹയർ സെക്കണ്ടറി സ്കൂൾ +2വിദ്യാർഥിയാണ്.
കൂരാച്ചുണ്ട് കൈതകൊല്ലി വട്ടക്കണ്ടി രാജുവിന്റെ മകനാണ്.

