കൂരാച്ചുണ്ട് കൃഷി ഭവനും ആത്മ (ATMA) ബാലുശ്ശേരി ബ്ലോക്കും സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷിപാഠശാലാ പ്രോഗ്രാം.
2022 ഒക്ടോബർ 10 , 11,12, തിയ്യതികളിൽ ---
സജി കടുകൻ മാക്കൻ (കല്ലാനോട് ) റസിഡൻസ്..
ക്ലാസ്സുകൾ :-
സപ്തം: 10-- തിങ്കൾ
1 - നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സുഗന്ധദ്രവ്യങ്ങളും കിഴങ്ങ് വർഗ്ഗങ്ങളും എങ്ങനെ കൃഷി ചെയ്യാം..
2 - വാണിജ്യ അടിസ്ഥാനത്തിലുള്ള ഫലവൃക്ഷ കൃഷി.
3 -തേനീച്ച കൃഷി.
സപ്ത: 11-ചൊവ്വ
1- കേരള അഗ്രിക്കൾച്ചറൽ യൂനിവേഴ്സിറ്റി- കമ്പോസ്റ്റിംഗ് രീതിയും സാങ്കേതിക വശങ്ങളും.
2-മൂല്യവർദ്ധിത, പഴം-പച്ചക്കറി കൃഷി.
സപ്ത: 12- ബുധൻ
1-സാങ്കേതിക അടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി.
2 - കന്നുകാലികളുടെയും കോഴികളുടെയും ശാസ്ത്രീയാടിസ്ഥാനത്തിലുള്ള പരിപാലനം.
മുഴുവൻ കർഷകരും പങ്കെടുക്കുക
കൃഷി ഓഫീസർ
കൂരാച്ചുണ്ട്