Trending

നിര്യാതയായി




കൂരാച്ചുണ്ട് : പൂവ്വത്തുംചോല കല്ലറക്കൽ സുനിലിന്റെ ഭാര്യ സാലി സുനിൽ (51 ) നിര്യാതയായി.

മക്കൾ : സോണറ്റ് (F+B evening store , മാലി ) , സോജറ്റ് (BBA വിദ്യാർത്ഥി ഹോളിക്രോസ് കോളേജ്, ഇടുക്കി).

ശവ സംസ്കാരം ( 31 /10/ 2022 ) തിങ്കൾ 4 മണി കല്ലാനോട് പള്ളി സെമിത്തേരിയിൽ .

Post a Comment

Previous Post Next Post