കാറ്റുള്ളമല : പരേതനായ പ്ലാത്തോട്ടത്തിൽ പി.സി.ജോസഫിൻ്റെ (അപ്പച്ചൻ ) ഭാര്യ ലീലാമ്മ (71) അന്തരിച്ചു.
സംസ്കാരം ഇന്ന് ശനിയാഴ്ച ( 1-10 -22 ന് ) വൈകിട്ട് 4.30 pm
കാറ്റുള്ളമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
പരേത
പൂഴിത്തോട് കൊച്ചുപുരയിൽ കുടുംബാംഗമാണ്
മക്കൾ : ലിസി (അധ്യാപിക ജയ്റാണി പബ്ലിക് സ്കൂൾ, ബാലുശ്ശേരി),
സാബു (വിമുക്ത ഭടൻ),
ലാലി (അധ്യാപിക ഭാരതാംബ എൽപിഎസ് കുടിയാൻമല)
പരേതനായ ഫാ.ബാബു.
മരുമക്കൾ : ജോൺ പുത്തേട്ട് (ബിസിനസ്,കോഴിക്കോട്), സംഗീത കുന്നുംപുറത്ത് (അധ്യാപിക സെന്റ് മേരീസ് ഹൈസ്കൂൾ കല്ലാനോട്), ജോൺസൺ കുടിപ്പാറ (ബിസിനസ് ആലക്കോട് ).