Trending

ചീരമറ്റത്തിൽ ജോൺ നിര്യാതനായി.




മരുതോങ്കര : കുടിയേറ്റ കർഷകനായ മരുതോങ്കര സ്വദേശി ചീരമറ്റത്തിൽ ജോൺ (84) നിര്യാതനായി.


ഭാര്യ : മറിയം (പാടിക്കൽ കുടുംബാം​ഗം).

മക്കൾ : ബാബു ജോൺ (റിട്ട. അസി. രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഷാജു ജോൺ (ഫോട്ടോ എഡിറ്റർ, ഹിന്ദു ദിനപത്രം), ജെയ്സൺ ജോൺ (ഫ്രീലാൻസ് ഫോട്ടോ​ഗ്രാഫർ).


മരുമക്കൾ : ജെസ്സി ചെമ്പുകണ്ടത്തിൽ, നിമ്മി മൂങ്ങാംമാക്കൽ (ടി.സി.എസ്. ചെന്നൈ), സിജി (സീനിയർ നഴ്സിംം​ഗ് ഓഫീസർ, ജില്ലാ ജനറൽ ആശുപത്രി, കോഴിക്കോട്).


സംസ്ക്കാരം മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ നടത്തി.

Post a Comment

Previous Post Next Post