കൂരാച്ചുണ്ട് : കരിയാത്തുംപാറ മംഗലപ്പള്ളി വർഗ്ഗീസ് (95) നിര്യാതനായി .സംസകാരം കർമ്മങ്ങൾ ഇന്ന് 22/09/22 വ്യാഴാഴ്ച 4.30 ന് കരിയാത്തുംപാറ സെൻ്റ് : ജോസഫ്സ് പള്ളിയിൽ
ഭാര്യ : പരേതയായ മറിയകുട്ടി പരുത്തപ്പള്ളിൽ
മക്കൾ : മേരി,ജോസ്,ആൻറണി,ജോൺസൺ,ജെയ്സൺ,ജോഷി,ജോബി
മരുമക്കൾ: തോമസ്,ഡെയ്സി,ജെയ്‌സി,ജൂലി,ജെനി,സോണിയ,ടീന