സപ്ത ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറി വിപിൻ നെല്ലിമുളയിലിൻ്റെ സ്മരണാർത്ഥം കോഴിക്കോട് ആംസ്റ്റർ മിംമ്സ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പ് സപ്ത ചെയർമാൻ ജിതിൻ
പതിയിൽ ഉദ്ഘാടനം ചെയ്തു.
പതിയിൽ ഉദ്ഘാടനം ചെയ്തു.
സപ്ത പ്രസിഡന്റ് സരൂപ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആംസ്റ്റർ മിംമ്സ് മെഡിക്കൽ ടീം ഡോക്ടർ മുഹ്സിന , സപ്ത സെക്രട്ടറി സുധീഷ്, ക്യാമ്പ് കൺവീനർ റോമിറ്റ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മെഡിക്കൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത ആളുകളെ കൂടാതെ നിരവധി ആളുകൾ പങ്കെടുത്തൂ...