കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്തിൽ
കാർഷിക ആവശ്യത്തിനുള്ള സൗജന്യ വൈദ്യുതി പദ്ധതിയിൽപെട്ട കർഷകർ പുതിയ രീതിയിലുള്ള അപേക്ഷ സമർപ്പിക്കുന്നതിനായി പുതിയ നികുതിശീട്ട്, ആധാർ കാർഡ് എന്നിവ സഹിതം 26/9/2022 ന് മുൻപ് കൃഷിഭവനുമായി ബന്ധപ്പെടുക.
🌱🌱🌱🌱🌱🌱
കൂരാച്ചുണ്ട് പഞ്ചായത്തിൽ കരനെൽ കൃഷി ചെയ്തവരോ, ചെയ്യാൻ താൽപ്പര്യമുള്ളവരാേ ഉണ്ടെങ്കിൽ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
🌿🌿🌿🌿🌿🌿🌿
പുതുതായി ജാതിഗ്രാഫ്റ്റ് കൃഷി ചെയ്യുന്ന കർഷകർ കൃഷിഭവനുമായി ബന്ധപ്പെടുക.
📌📌📌📌📌📌📌📌
പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ ശാസ്ത്രിയ പശുവളർത്തൽ എന്ന വിഷയത്തിൽ ഒരു ദിവസത്തെ പരിശീലനപരിപാടി 22 ന് സംഘടിപ്പിക്കുന്നു. താല്പര്യമുള്ള കർഷകർ 9446890889 എന്ന നമ്പറിൽ വിളിക്കുക.
കൃഷി ഓഫീസർ
കൂരാച്ചുണ്ട്.