Trending

നിര്യാതയായി




*കൂരാച്ചുണ്ട്* : കൂരാച്ചുണ്ട് വട്ടച്ചിറ താമസിക്കുന്ന തൈക്കണ്ടി മീത്തൽ പരേതനായ കണ്ണന്റെ ഭാര്യ കണ്ടത്തി (85)നിര്യാതയായി.


മക്കൾ :  സരോജിനി, ലക്ഷ്മി ചക്കിട്ടപാറ.


മരുമക്കൾ : കുഞ്ഞിക്കണ്ണൻ, ബാലൻ.


ശിൽപ്പി സുനിൽ കുമാർ മകളുടെ മകനാണ് .

Post a Comment

Previous Post Next Post