ആർ. കെ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് കല്പത്തൂരിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സിന് റിട്ടയേർഡ് ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ദിലീപ് കണ്ടോത്ത് നേതൃത്വം നൽകി.നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് അബ്ബാസ് (മാനേജർ, ആർ. കെ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ)അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗീത നന്ദനം(നൊച്ചാട് പഞ്ചായത്ത് 16വാർഡ് മെമ്പർ ), സലിം(നൊച്ചാട് പഞ്ചായത്ത് 17വാർഡ് മെമ്പർ ), അബ്ദുൽ ജലീൽ (ആർ. കെ ഗ്രൂപ്പ് ഡയറക്ടർ ), റംല കാഞ്ഞിരത്തിങ്കൽ (ചെയ്ർമൻ, ആർ. കെ ട്രസ്റ്റ് )പ്രൊഫസർ :എം. എസ് ജോസഫ് (പ്രിൻസിപ്പൽ, ആർ. കെ Polytechnic)ഷഫീർ (ഡയറക്ടർ, റൂട്സ് എഡ്യൂക്കേഷൻ),അശ്വനി എന്നിവർ സംസാരിച്ചു.
ആർ. കെ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
byNews desk
•
0